ഡോക്ടറുടെ വേഷത്തില്‍ എത്തിയ സ്ത്രീകള്‍ തട്ടിക്കൊണ്ടുപോയനവജാത ശിശുവിനെ 24 മണിക്കൂറിനകം വീണ്ടെടുത്ത് പൊലീസ്. കര്‍ണാടകയിലെ കലബുര്‍ഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിനെ തട്ടികൊണ്ടുപോയ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു
ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ യാത്രമധ്യേ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ യാതൊരു കാരണവശാലും നൽകാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലർ ഇത് ലംഘിക്കുന്നതായി...
പാലാ :കരൂർ പഞ്ചായത്തിൽ വെളിച്ച വിപ്ലവം തുടങ്ങിയിട്ട് ആഴ്ചകളായി.പട്ടാപ്പകൽ പോലും വഴി വിളക്കുകൾ തെളിയിച്ചിട്ടാണ് ഗ്രാമ പഞ്ചായത്ത് വെളിച്ച വിപ്ലവം നടപ്പിലാക്കുന്നത്.കഴിഞ്ഞ രണ്ടാഴ്ചയായി വഴി വിളക്കുകൾ പകലും തെളിഞ്ഞതാണ് കിടക്കുന്നത്....
പൊൻമുടിയിൽ അപകടകരമായ രീതിയിൽ ഡ്രൈവിംഗ്. വിനോദയാത്രയിൽ തലയും ശരീരവും പുറത്ത് കാണിച്ച് കാറിൽ യാത്ര ചെയ്യുന്ന യുവാവിൻ്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പൊൻമുടി കമ്പി മൂട് വച്ചായിരുന്നു...
പി ശശി നൽകിയ പരാതിയിൽ പി വി അൻവറിന് കോടതി നോട്ടീസയച്ചു. ഡിസംബർ 20 ന് തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേസം. പി വി...