കോഴിക്കോട് വിനോദയാത്രയ്ക്കിടെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവരെ അനുഗമിച്ച കെയർടേക്കർമാർക്കും...
ഇപി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് മടക്കി ഡി.ജി.പി. റിപ്പോർട്ട് അവ്യക്തമാണെന്നും വീണ്ടും അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും കോട്ടയം എസ്.പിക്ക് ഡിജിപി നിർദേശം നൽകി. ആത്മകഥ ചോർന്നതിലും...
കാട്ടുപന്നി വേട്ടക്ക് വേണ്ടി വെച്ച വൈദ്യുതിക്കെണിയില്‍ അകപ്പെട്ട് യുവാവ് മരിച്ചു. വടക്കാഞ്ചേരി വിരുപ്പാക്കയിലാണ് സംഭവം. വിരുപ്പാക്ക സ്വദേശി ഷെരീനിലയില് നിന്ന് ഫ് ആണ് മരിച്ചത്. പന്നിയെ പിടികൂടുന്നതിന് സ്ഥാപിച്ചവൈദ്യുത ഷോക്ക്...
മുംബൈ അന്ധേരിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലി (25) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കാമുകന് ആദിത്യ പണ്ഡിറ്റ് (27) അറസ്റ്റിലായി. മുംബൈ പൊവായ് പോലീസാണ് അറസ്റ്റ് ചെയ്തത്....
പാലക്കാട് വടക്കഞ്ചേരി ദേശീയപാതയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. അഞ്ചുമൂർത്തി മംഗലത്ത് രാത്രി 12:30 മണിയോടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് തിരുത്തണി ഭാഗത്ത്...