കടുത്തുരുത്തി: ഉത്സവാഘോഷങ്ങൾക്ക് കരിയും കരിമരുന്നും വേണ്ടെന്ന ഗുരുദേവ നിർദ്ദേശം നടപ്പിലാക്കാൻ ദേവസ്വം ബോർഡുകൾ തയ്യാറാകണമെന്ന് ഗുരുധർമ്മ പ്രചരണ സഭ ചീഫ് കോ – ഓർഡിനേറ്റർ സത്യൻ പന്തത്തല ആവശ്യപ്പെട്ടു....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ പേരില്‍ പൊലീസ് കേസ് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനെതിരെ നടി മാല പാര്‍വതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്നും നടി...
പാമ്പാടി: കോട്ടയം പാമ്പാടി ചെവിക്കുന്നേല്‍ സെന്റ് ജോണ്‍സ് പള്ളിയുടെ നേർച്ചപ്പെട്ടിയിൽ നിന്ന് 12,000 രൂപ മോഷണം പോയി. ദേവാലയത്തിന്റെ വാതില്‍ കത്തിച്ച് ദ്വാരമുണ്ടാക്കി അകത്തുകടന്ന മോഷ്ടാവ് പ്രധാന നേര്‍ച്ചപ്പെട്ടിയുടെ താഴ്...
തിരുവനന്തപുരം: കേരളത്തിൽ ഇടവിട്ടുള്ള ശക്തമായ മഴ ആണ് പെയ്തുകൊണ്ടിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിക്കുന്നത്. നാളെ നാല് ജില്ലകളിൽ...
പത്തനംതിട്ട കലഞ്ഞൂരിൽ രോഗിയുമായി പോയ ആംബുലൻസ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. ആംബുലൻസിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. പത്തനംതിട്ടയിലേക്ക് പോയ കെഎസ്ആർടിസി ബസ്സും കോന്നി ഭാഗത്ത്...