കൊല്ലം ചടയമംഗലത്ത് കെ എസ് ആര് ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എം സി റോഡില്‍ ഇളവക്കോടാണ് അപകടം. നിലമേല്‍ വെള്ളാപാറ ദീപുഭവനില്‍ ശ്യാമള...
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണ, പ്രതിപക്ഷ നേതാക്കളെയും സ്പീക്കറെയും സാക്ഷിയാക്കി ചേലക്കര, പാലക്കാട് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. യു ആര് പ്രദീപ് സഗൗരവത്തിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇരുവരെയും...
മഴയില്‍ ചോര്‍ന്നൊലിക്കുന്ന ജനശതാബ്ദി ട്രെയിന്‍കോച്ചിന്റെ ചിത്രം പങ്കുവെച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്. മഴ പെയ്ത് തോർന്നിട്ടും ട്രെയിനിന്റെ കോച്ചിൽ വെള്ളക്കെട്ട് മാറിയില്ലെന്ന് തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ...
ചെന്നൈ: ലഹരിക്കക്കടത്ത് കേസിൽ നടൻ മൻസൂർ അലി ഖാന്റെ മകൻ അറസ്റ്റിൽ. അലിഖാൻ തുഗ്ലഖിനെ ചെന്നൈ തിരുമംഗലം പോലീസാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെ പിടിയിലായ 10 കോളേജ് വിദ്യാർത്ഥികളിൽ നിന്നാണ്...
ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ കാർ ഓടിച്ചിരുന്ന വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷമാകും നടപടിയെന്ന് ആർടിഒ വ്യക്തമാക്കി. അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ കുറ്റക്കാരനല്ലെന്ന് പൊലീസ് പറഞ്ഞു....