മുനമ്പം :ബിജെപി ദേശീയ നേതാവും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ,സംസ്ഥാന സഹപ്രഭാരിയും എംപിയുമായ അപരാജിത സാരംഗി എന്നിവർ സമരത്തിന്റെ 57-ആം ദിവസമായ ഇന്ന് മുനമ്പം സമര പന്തൽ സന്ദർശിച്ചു....
പാലാ :അമലോത്ഭവജൂബിലി തിരുനാളിൽ പരിശുദ്ധ ദൈവ മാതാവിൻ്റെ തിരുസ്വരൂപം പട്ടണപ്രദക്ഷിണത്തിനു ശേഷം തിരികെ കപ്പേളയിൽ എത്തിചേരുമ്പോൾ കാരുണ്യാ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് മരിയ ഭക്തർ പുഷ്പവൃഷ്ടിയോടെ തിരുസ്വരൂപത്തെ സ്വീകരിക്കുന്നു. എല്ലാവർഷവും...
കാസര്‍കോഡ് മടിക്കൈയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് കര്‍ഷക നേതാവ് കാഞ്ഞിരക്കാല്‍ കുഞ്ഞിരാമന് അന്തരിച്ചു. 95 വയസായിരുന്നു. സിപിഐഎം അവിഭക്ത മടിക്കൈ ലോക്കല്‍ സെക്രട്ടറി, കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അംഗം, മടിക്കെ സര്‍വീസ്...
കാഞങ്ങാട്:മുടന്തുള്ള പെണ്ണിനെ ആലോച്ചിച്ച കല്യാണ ബ്രോക്കർ ചെറുക്കനോട് പെണ്ണ് ഒരുമിച്ച് പള്ളിയിൽ വരില്ലെന്ന് പറഞ്ഞതുപോലെ;വൈദ്യുതി ചാർജ് വർധിച്ചപ്പോൾ ദേശാഭിമാനി പറയുന്നത് വൈദ്യുതി ചാർജ് പരിഷ്ക്കരണമെന്നാണെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര...
യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ബാവായായി ജോസഫ് മാർ ഗ്രിഗോറിയോസ് നിയമിതനാകും. മലേക്കുരിശ് ദയറായിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ നടത്തിയ പ്രസംഗത്തിലാണ് യാക്കോബായ സഭയുടെ പുതിയ...