ആലപ്പുഴ: കെപിസിസി പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ സൈബർ ആക്രമണം നേരിടുന്ന സിപിഐഎം നേതാവ് ജി സുധാകരനെ പിന്തുണച്ച് എച്ച് സലാം എംഎൽഎ. കെപിസിസി പരിപാടിയിൽ പങ്കെടുത്തത് മഹാപരാധമല്ലെന്നും സൈബർ ആക്രമണം...
മലപ്പുറം: മലപ്പുറം കാട്ടുങ്ങലിൽ വൻ സ്വർണ കവർച്ച. സ്വർണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്നു. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. മഞ്ചേരി ഭാഗത്തുനിന്ന് മലപ്പുറത്തേക്ക് സ്കൂട്ടറിൽ...
കണ്ണൂര്‍: ഇരിട്ടി പുന്നാട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഉളിയില്‍ സ്വദേശിയായ ഫൈജാസ് ആണ് മരിച്ചത്. ഇരു കാറിലേയും യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 ഓടെ പുന്നാട്...
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ കണ്ടെത്തിയ കടുവയെ ഇന്ന് മയക്കുവെടിവെയ്ക്കും. രാവിലെ 7 മണിക്ക് ദൗത്യം ആരംഭിക്കും. വെറ്റിനറി അസിസ്റ്റന്റ് സര്ജന് ഡോക്ടര്‍ അനുരാജിന്റെ നേതൃത്വത്തിലാണ് ദൗത്യം നടക്കുക. കടുവയുടെ...
കോഴിക്കോട്: കളമശ്ശേരി പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തതില്‍ എസ്എഫ്ഐയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള ആരോപണങ്ങളില്‍ കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷന്‍ വി വസീഫ്. കെപിസിസിക്ക് പ്രവര്‍ത്തിക്കാനുള്ള പണത്തിനുവേണ്ടി എഐസിസി...