കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്....
പാതിവില തട്ടിപ്പിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണനെതിരെ പോലീസിൽ പരാതി. ആലുവ എടത്തല പോലീസിലാണ് പരാതി ലഭിച്ചിരിക്കുന്നത്. എടത്തല സ്വദേശി ഗീത സോമനാഥ് ആണ് പരാതി...
കൊച്ചി: മൂവാറ്റുപുഴയിൽ വിദ്വേഷ പരാമർശം നടത്തിയ സിപിഐഎം നേതാവിനെതിരെ കേസ്. ആവോലി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ എം ജെ ഫ്രാൻസിസിനെതിരെയാണ് മൂവാറ്റുപുഴ പൊലീസ് കേസെടുത്തത്. എസ്ഡിപിഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി...
കോട്ടയം കുറവിലങ്ങാട് കഞ്ചാവ് ലഹരിയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട കേസിൽ പ്രതി പിടിയിൽ. ചാലക്കുടിയിൽ ഒളിവിൽ കഴിയവെയാണ് പ്രതി ജിതിനെ മരങ്ങാട്ടുപള്ളി പൊലീസ് പിടികൂടിയത്. കല്ലോലിൽ ജോൺസൺ കെ ജെയെയാണ്...
കോഴിക്കോട്: പക്രംതളം ചുരത്തിൽ കാർ യാത്രക്കാർക്കു നേരെ ചിന്നംവിളിച്ച് പാഞ്ഞടുത്ത് കാട്ടാന. ഇന്നു പുലർച്ചെ ആറരയോടെ ആയിരുന്നു സംഭവം. വയനാട് സ്വദേശികളായ വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസും ബന്ധുക്കളുമാണ്...