കണ്ണൂർ: കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസൽ ആണ് മരിച്ചത്. വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ തെരുവുനായയെ കണ്ട് ഭയന്നോടുകയായിരുന്നു....
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ പുതിയ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായി വി നാരായണനെ കേന്ദ്രം നിയമിച്ചു. ജനവരി 14നു ചുമതല ഏറ്റെടുക്കും.നിലവിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ്...
അപു ആള് സിമ്പിളാ കേട്ടോ;എനിക്ക് ഈ പുള്ളിക്കാരനെ ഇതിനു മുൻപ് വല്യ പരിചയമൊന്നുമില്ലായിരുന്നു.പരിചയപ്പെട്ടപ്പോഴല്ലേ ആളെ മനസിലായത്.അടുത്ത തെരെഞ്ഞെടുപ്പിൽ പുള്ളിക്കാരൻ സ്ഥാനാർത്ഥിയായാലും എനിക്കൊരു പ്രശ്നവുമില്ല.കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണം കത്തി നിൽക്കുമ്പോൾ...
പെര്‍ത്ത്: ഓസ്ട്രേലിയയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) ആണ് മരണത്തിന് കീഴടങ്ങിയത്. ഡിസംബര്‍ 22ന്...
പാലാ :പോണാട് :എം.ടിയെ അനുസ്മരിക്കാനായി ഒരു നാട് മുഴുവൻ ഒത്തു ചേർന്നപ്പോൾ അതൊരു സാഹിത്യ ചർച്ചയായി മാറി . സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച എം ടി യെ അനുസ്മരിക്കുവാൻ ഒരു...