കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയില്‍ കുടുംബത്തെ പൂർണ്ണമായി കൈവിട്ട് കോണ്‍ഗ്രസ്. വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ പേരെടുത്തു പറയുന്ന എൻഡി അപ്പച്ചൻ എല്ലാ ആരോപണവും നിഷേധിച്ച് രംഗത്തെത്തി....
കോട്ടയം :സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലാ ഇടനാട് കൈരളിശ്ലോകരംഗം കുട്ടികൾ പങ്കെടുത്ത ഇനങ്ങളിലെല്ലാം എ ഗ്രേഡിൽ.അക്ഷരശ്ലോക -കാവ്യകേളി പഠനത്തിന് ആചാര്യൻ വിശ്വനാഥൻനായർ 1989 ൽ സ്ഥാപിച്ച കളരിയിൽ അദേഹത്തിന്റെ ശിഷ്യർ...
മലപ്പുറം തിരൂർ ബിപി അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടനാണ് ഇടഞ്ഞത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. നേർച്ചയുടെ സമാപനമായി പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. 17 പേർക്ക് പരുക്കേറ്റു....
തൃശൂർ ഓട്ടുപാറയിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാലു വയസുകാരി മരിച്ചു. മുള്ളൂർക്കര സ്വദേശി ഫാത്തിമ (4) ആണ് മരിച്ചത്. ഗർഭിണിയായ യുവതിയ്ക്കും ഭർത്താവിനും പരിക്കേറ്റു. ഇന്ന് പുലർച്ചെ...
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്കൂട്ടർ യാത്രികയ്ക്ക് കെഎസ്ആർടിസി ബസ് കയറിയിറങ്ങി ദാരുണാന്ത്യം. റോഡ് പണിക്കായി ഇളക്കിയിട്ട മണ്ണിൽ കാൽ കുത്താൻ ശ്രമിക്കവേയാണ് അപകടം. ഇലവൻകുഴി സ്വദേശിയായ അശ്വതിയാണ് (26) മരിച്ചത്. നെയ്യാറ്റിൻകര...