സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് എട്ടു ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് യെല്ലോ...
കൊച്ചി : അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്‍ പിന്‍വലിച്ചെന്ന നിലപാട് ഹൈക്കോടതിയില്‍ തിരുത്തി സംസ്ഥാന സര്‍ക്കാര്‍. ബില്‍ സജീവ പരിഗണനയിലെന്നാണ് പുതിയ സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. അഡീഷണല്‍ ചീഫ്...
കോടതിയിൽ തിരിച്ചടിയേറ്റ ഗവർണർക്ക് തുടരാൻ അർഹതയില്ലെന്നും ഗവർണ്ണർ സ്ഥാനം ഒഴിയുകയാണ് വേണ്ടത് എന്നും പൊതുവിദ്യാഭ്യാസവുംതൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഗവർണ്ണർ ഇറക്കിയ എല്ലാ ഉത്തരവുകളും പുനപരിശോധിക്കണമെന്നും വൈസ്...
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് സംഭവിച്ചു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണ് രേഖപ്പെടുത്തിയത്. ഇന്ന് വിലയിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന് ഇന്ന് 73,160 രൂപയാണ്...
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. ഇതിനുള്ള തീവ്രശ്രമം...