പാലായിൽ ളാലം തോട്ടിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച പാലായിൽ നിന്നും കാണാതായ എരുമേലി മുക്കൂട്ടുതറ ഇടകടത്തി കിഴുകണ്ടയിൽ ജിത്തുവിന്റേതാണ് മൃതദേഹം. മൃതദേഹം ആറ്റിലെ ഇഞ്ചയിൽ കുടുങ്ങിയ നിലയിൽ...
തിരുവനന്തപുരം: റോഡ് നിർമാണത്തിന് കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യം പുറത്തായതിന് പിന്നാലെ തിരുവനന്തപുരം കോർപറേഷനിലെ മുട്ടത്തറ കൗണ്സിലർ ബി. രാജേന്ദ്രനെ സിപിഎമ്മില് നിന്ന് പുറത്താക്കി. കൗണ്സിലർ സ്ഥാനം രാജിവെപ്പിച്ച ശേഷമാണ് പാർട്ടിയുടെ...
കോട്ടയം: കോട്ടയത്ത് ഭിന്നശേഷിക്കാരനായ ലോട്ടറി വില്പ്പനക്കാരനിൽ നിന്നും ലോട്ടറി തട്ടിയെടുത്തു. 500 രൂപ വിലവരുന്ന 10 ഓണം ബമ്പര് ടിക്കറ്റുകളാണ് ആണ് ആന്ധ്ര ചിറ്റൂര് സ്വദേശി അയൂബിന് നഷ്ടമായത്. ഇന്നലെ...
കൊച്ചി: കൊച്ചിയില് നേവി ഉദ്യോഗസ്ഥന് ചമഞ്ഞ് വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച സംഭവത്തില് പ്രതി പിടിയില്. ആലപ്പുഴ സ്വദേശി അജ്മല് ഹുസൈനാണ് പിടിയിലായത്. സെന്ട്രല് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ്...
പൊലീസ് വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല. 144 പൊലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് വാസ്തവ വിരുദ്ധമാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് അത് തെളിയിക്കുന്നു....