താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി തട്ടുകടകൾ തകർത്തു. രണ്ട് തട്ടുകടകളാണ് ഇടിച്ചു തകര്ത്തത്. അപകടത്തില് ഒരാൾക്ക് പരുക്കേറ്റു. ലോറി ഡ്രൈവര് പെരിന്തൽമണ്ണ സ്വദേശി ജുറൈസിനാണ് പരുക്കേറ്റത്. മൈസൂരുവിൽ...
ഷാഫി പറമ്പിലിന് എതിരെ ഉന്നയിച്ച ആരോപണങ്ങളില് ഉറച്ച് നിന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന് സുരേഷ് ബാബു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷാഫിക്കെതിരെ ആരോപണം ഉന്നയിച്ചത്. അനാവശ്യമായി കോലിട്ടിളക്കാന്...
എന്എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായര്ക്കെതിരെ വീണ്ടും പ്രതിഷേധബാനര്. പത്തനംതിട്ട പ്രമാടം പഞ്ചായത്തിന് മുന്നിലാണ് പ്രതിഷേധബാനര് പ്രത്യക്ഷപ്പെട്ടത്. ഭക്തരെ പിന്നില് നിന്ന് കുത്തിയിട്ട് പിണറായിയുടെ പാദസേവ ചെയ്ത കട്ടപ്പ...
കൊച്ചി: രണ്ടു ദിവസത്തിനിടെ 920 രൂപ ഇടിഞ്ഞ സ്വര്ണവില വീണ്ടും തിരിച്ചുകയറി 84,000ന് മുകളില് എത്തി. ഇന്ന് പവന് 320 രൂപയാണ് വര്ധിച്ചത്. 84,240 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ...
സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതില് ഒറ്റ നിലപാടേ ഉള്ളൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ അല്ലെങ്കില് തൃശൂരിലാണ് എയിംസ് സ്ഥാപിക്കേണ്ടത്. ഇക്കാര്യം 2016 ലേ പറഞ്ഞിട്ടുള്ളതാണ്. എയിംസ് ഏതു ജില്ലയിലാണെങ്കിലും കുഴപ്പമില്ലെന്ന്...