കാട്ടിൽ നിന്ന് നാട്ടിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്ന വാർത്ത ഇപ്പോൾ സർവ്വസാധാരണയാണ്. എന്നാൽ, ഒരു പൂച്ചയെ പിടിക്കാനായി ഹോട്ടലിലേക്ക് പാഞ്ഞു കയറുന്ന പുലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ നെറ്റിസൻസിനിടയിലെ താരം. പൂച്ചയ്ക്ക് പിന്നാലെ...
കൊച്ചി: ബലാത്സംഗ കേസില് റാപ്പര് വേടനെതിരെ കുറ്റപത്രം സമര്പ്പിച്ചു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്പ്പിച്ചത്. വേടന് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില് സൂചിപ്പിക്കുന്നു. സാമ്പത്തിക തട്ടിപ്പ്...
തിരുവനന്തപുരം: തിരുമല അനിലിന്റെ മരണത്തില് സൊസൈറ്റി സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. പ്രത്യേക അന്വേഷണ സംഘം വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. സെക്രട്ടറി നീലിമ ആര് കുറുപ്പ് നിര്ണായക ചോദ്യങ്ങള്ക്ക് മറുപടി നല്കിയില്ലെന്നാണ്...
ആലപ്പുഴ: അയല്വാസികള് തമ്മിലുള്ള സര്ക്കത്തിനിടെ യുവതിയെ തീ കൊളുത്തി കൊല്ലാന് ശ്രമം. ആലപ്പുഴ ബീച്ചിന് സമീപമാണ് സംഭവം. തര്ക്കത്തിനിടെ 18 കാരിയുടെ ദേഹത്ത് പെട്രോള് ഒഴിക്കുകയായിരുന്നു. സംഭവത്തില് ആലപ്പുഴ സ്വദേശി...
കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമ വാർഷിക ദിനം ഇന്ന്. കണ്ണൂർ പയ്യാമ്പലത്തും കോടിയേരിയിലെ വീട്ടിലും ഉൾപ്പെടെ അനുസ്മരണ പരിപാടികൾ നടക്കും....