തിരുവനന്തപുരം: മദ്യ കമ്പനികളുടെ ആവശ്യത്തിന് വഴങ്ങി മദ്യ വില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി 341 ബ്രാന്‍ഡുകളുടെ...
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ ഇനി കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യരും. മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കെപിസിസി വക്താക്കളുടെ പട്ടികയില്‍ കെപിസിസി സന്ദീപ് വാര്യരെ ഉള്‍പ്പെടുത്തി. ഇക്കാര്യം ജനറല്‍ സെക്രട്ടറി എം...
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററുമായി തുളസി ഭാസ്കരന് അന്തരിച്ചു. 1984ല്‍ ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ സബ് എഡിറ്റര്‍ ട്രെയിനിയായിട്ടാണ് തുളസി ഭാസ്കരന് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്....
അതിരപ്പിള്ളി: വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീയ്ക്ക് പരിക്ക്. പെരിയസ്വാമിയുടെ ഭാര്യ അന്നലക്ഷ്മിക്കാണ്(67 ) പരിക്കേറ്റത്. ഈടിആര്‍ എസ്റ്റേറ്റ് പരിസരത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. അര്‍ദ്ധരാത്രിയില്‍ ലയത്തിന് സമീപത്തുള്ള റേഷന്‍ കടയില്‍...
പത്തനംതിട്ട: സിപിഐഎം ഏരിയാ കമ്മിറ്റിയംഗത്തെ പൊലീസ് ഡ്രൈവര്‍ മര്‍ദ്ദിച്ചതായി പരാതി. പത്തനംതിട്ട കോന്നി പൊലീസ് സ്റ്റേഷനിലാണ് സംഭവം. കോന്നി ഏരിയാ കമ്മിറ്റിയംഗം രാജേഷ് കുമാറിനെ മര്‍ദ്ദിച്ചതായാണ് പരാതി. പരാതിയെത്തുടര്‍ന്ന് പൊലീസ്...