തിരുവനന്തപുരം: യുവാക്കളെ നേതൃപദവിയിലേക്ക് പരിഗണിച്ച് കെപിസിസി. മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് പാര്‍ട്ടി പദവി നൽകി. സംസ്ഥാന ഭാരവാഹികളായിരുന്നവർക്കാണ് പാര്‍ട്ടിയില്‍ ചുമതല നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ...
കൊച്ചി: സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നടി നല്കിയ പരാതിയില്‍ എളമക്കര പൊലീസാണ് കേസെടുത്തത്. 2022 ലും ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു....
പാലക്കാട്: ബ്രൂവറി തുടങ്ങുന്നതില്‍ എതിര്‍പ്പ് അറിയിച്ച് സിപിഐ. കുടിവെള്ള പ്രശ്നം ഉണ്ടെങ്കിൽ പരിഹരിക്കണമെന്നുംഎന്നിട്ട് മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അറിയിച്ചു. കുടിവെള്ള പ്രശ്നം ഉണ്ടെന്ന പാലക്കാട്...
തൃശ്ശൂര്‍: കലോത്സവത്തിനിടയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം പിന്നാലെ മത്സരങ്ങൾ തടസ്സപ്പെട്ടു. മാളയിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിലാണ് കെ എസ് യു – എസ് എഫ് ഐ...
തൃശൂർ: ജില്ലയിലെ കോൺഗ്രസ്സിൽ വീണ്ടും പോസ്റ്റർ യുദ്ധം മുറുകുന്നു. ഡിസിസി പരിസരത്തും നഗരത്തിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി പരാമർശിച്ച് വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. തൃശ്ശൂരിലെയും ആലത്തൂരിലെയും തോൽവി പരിശോധിക്കുന്ന കെപിസിസി...