തിരുവനന്തപുരം: കരമനയില്‍ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച രാത്രി പത്തോടെയാണ് കരമന ഇടഗ്രാമത്തിലെ ടാവുമുക്കില്‍ കൊലപാതകം...
കല്‍പ്പറ്റ: വയനാട് പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. 54കാരനായ തമിഴ്നാട് സ്വദേശി സെന്തില്‍ കുമാറാണ് മരിച്ചത്. സഹയാത്രികന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിള്‍ കയറ്റി കാസര്‍കോട്ടേയ്ക്ക്...
പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞ് നില്ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി. ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു. പി എം ശ്രീയില്‍ കരാറില്‍ നിന്ന് പിന്നോട്ട് പോകുക പ്രയാസമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ്...
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരെ അസഭ്യ കമന്റിട്ടതിന് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിക്കെതിരെ കേസ്. പത്തനംതിട്ട അടൂര്‍ കുന്നിട സ്വദേശി അനില്‍കുമാറിനെതിരെയാണ് കേസ്. ഏനാത്ത് പൊലീസാണ് അനില്‍ കുമാറിനെതിരെ കേസ് രജിസ്റ്റര്‍...
ആലപ്പുഴ: നാലുചിറ പാലം ഉദ്ഘാടന പരിപാടിയില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന് പങ്കെടുക്കില്ല. എച്ച് സലാം എംഎല്‍എ നേരിട്ടെത്തി ക്ഷണിച്ചിട്ടും സുധാകരന് വഴങ്ങിയില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം...