കണ്ണൂര്: കെപിസിസി പുനഃസംഘടനയില് പരിഹാസവുമായി മുന് കെപിസിസി അധ്യക്ഷന് കെ സുധാകരന്. പുനഃസംഘടനയില് തൃപ്തനാണെന്നും ഇത്രയും തൃപ്തി മുന് ഉണ്ടായിട്ടില്ലെന്നും കെ സുധാകരന് പറഞ്ഞു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്ഗ്രസ്സില്...
പത്തനംതിട്ട: എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേയ്ക്ക് പ്രതിഷേധവും പദയാത്രയും നടത്തി ഒരു വിഭാഗം സമുദായ അംഗങ്ങൾ. പ്രകടനം തടയാൻ...
പാലക്കാട്: നെന്മാറ സജിത വധക്കേസില് പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. പാലക്കാട് അഡീഷണല് ഡിസ്ട്രിക്ട് ആന്ഡ് സെഷന്സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചെന്താമര നാലേകാല് ലക്ഷം രൂപ പിഴയും...
തൊടുപുഴ: കട്ടപ്പന കുന്തളംപാറയില് ഉരുള്പൊട്ടല്. വലിയ ശബ്ദത്തോടെയുണ്ടായ ഉരുള്പൊട്ടലിനെത്തുടര്ന്ന് ശക്തമായ മലവെള്ളപ്പാച്ചിലില് റോഡുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി. 2019ല് ഉരുള്പൊട്ടലുണ്ടായ അതേ പ്രദേശത്താണ് വീണ്ടും ഉരുള്പൊട്ടലുണ്ടായിരിക്കുന്നത്. ശനിയാഴ്ച പുലര്ച്ചെ ഒന്നരയോടെയാണ് ഉരുള്പൊട്ടലുണ്ടായത്....
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തില് ഭരിക്കുന്ന സർക്കാർ വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ശിവൻകുട്ടി വ്യക്തിപരമായി നല്ല...