പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ കുടുംബത്തോടൊപ്പം പങ്കെടുത്ത് നടൻ ജയസൂര്യ. ഭാര്യ സരിതയോടൊപ്പം നിൽക്കുന്ന ജയസൂര്യയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എബിവിപി മുൻ ദേശീയ സെക്രട്ടറി ഒ നിധീഷാണ് ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ...
സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന വന്യമൃഗ ശല്യം ലഘൂകരിക്കാന്‍ സംസ്ഥാന ബജറ്റില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി. 50 രൂപയുടെ പാക്കേജാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. വനം വന്യജീവി മേഖലയിലെ പദ്ധതി വിഹിതത്തിന് പുറമേയാണ്...
തിരുവനന്തപുരം: റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 2025- 2026 സംസ്ഥാന ബജറ്റില്‍ 3061 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ്...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ധന കമ്മീഷന് തുടര്‍ച്ചയായി ഗ്രാന്റ് വെട്ടിക്കുറക്കുകയാണ്. പദ്ധതി വിഹിതവും വെട്ടിക്കുറയ്ക്കുന്നുവെന്ന് ധനമന്ത്രി...
പാലക്കാട്: പകുതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത് എങ്ങനെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍....