പൊൻകുന്നം:പോക്ക് വരവില്‍ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിഷ്ണുവിന് പതിനാല് ദിവസത്തെ റിമാണ്ട് .കോട്ടയം വിജിലന്‍സ് കോടതിയിലാണ് ഇയാളെ ഹാജരാക്കിയത് . ഇന്നലെയാണ് ഇളങ്ങുളം വില്ലേജ് ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ...
കണ്ണൂര്‍ : പിണറായി എരുവെട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. എരുവെട്ടിയിലെ പ്രനൂപിന്റെ വീടാണ് ആക്രമിച്ചത്. വീടിൻറെ ജനൽ ചില്ലുകളും ഗൃഹോപകരണങ്ങളും അക്രമികൾ തകർത്തു. സമീപത്തെ ക്ഷേത്രത്തില്‍...
2030 ഓടെ ആരും ജീവിക്കാൻ ആഗ്രഹിക്കുന്ന നഗരമായി തിരുവനന്തപുരത്തെ മാറ്റുമെന്ന് മേയർ വി.വി. രാജേഷ്. തിരുവനന്തപുരത്തിൻ്റെ വികസന രേഖ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. വെറും 26 ദിവസം പ്രായമായ ഭരണസമിതിയാണിത്. വെറും...
ബസിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങില്ല. ജനരോഷം ഭയന്നാണ് തീരുമാനം. ഷംജിതയുടെ ഫോണിലെ...
സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന്റെ രണ്ടാം മത്സരം നാളെ. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന മത്സരത്തില്‍ റെയില്‍വേസ് ആണ് എതിരാളികള്‍. ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പഞ്ചാബിനെ...