തദ്ദേശ തിരഞ്ഞെടുപ്പൻ്റെ സ്ഥാനാർഥി നിർണയത്തിൽ രണ്ട് ടേം നിർബന്ധമാക്കി സിപിഐഎം. തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ ജനപ്രതിനിധികളായവരെ വീണ്ടും പരിഗണിക്കേണ്ടെന്ന് നിർദേശം. പ്രത്യേക ഇളവ് വേണ്ടവരുണ്ടെങ്കിൽ ഉപരി കമ്മിറ്റികളുടെ അനുമതി...
മൂന്നാര്‍: മൂന്നാറില്‍ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ദമ്പതികള്‍ക്ക് സാരമായി പരിക്കേറ്റു. മറയൂര്‍ താനാവേലില്‍ രാജന് ടി. കുരുവിള , ഭാര്യ അച്ചാമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റ്....
ആലപ്പുഴ: കാർ സർവീസ് സെൻററിൽ ഉണ്ടായ ദാരുണ അപകടത്തിൽ ജീവനക്കാരൻ മരിച്ചു. എം.സി റോഡിൽ പ്രാവിൻകൂട് സമീപം പ്രവർത്തിക്കുന്ന കാർ ഷോറൂമിന്റെ സർവീസ് സെൻററിലാണ് സംഭവം. ഫ്ലോർ ഇൻചാർജ് അനന്തു...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ സ്വദേശിയായ വസന്ത(77)യാണ് മരിച്ചത്. ഇവര്‍ ഒരു മാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....
തിരുവനന്തപുരം: കല്ലിയൂരില്‍ അമ്മയെ മകന് കഴുത്തറുത്ത് കൊലപ്പെടുത്തി. കല്ലിയൂര്‍ സ്വദേശി വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകന് അജയകുമാറിനെ നേമം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 11.45 ഓടുകൂടിയാണ് കൊലപാതകം നടക്കുന്നത്....