വയനാട് തുരങ്കപാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി. 25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്. പരിസ്ഥിതി ലോല മേഖലയെന്ന് കണ്ടെത്തിയ സ്ഥലത്താണ് തുരങ്കപാത നിര്‍മാണത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്. ഉരുള്‍പൊട്ടല്‍...
കണ്ണൂർ: ശ്രീകണ്ഠപുരം കോട്ടൂർ പാലത്തിനടുത്തുള്ള പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ട്രാവലറിന് തീ പിടിച്ച് അപകടം. ശ്രീകണ്ഠപുരത്ത് പുലർച്ചെ നാല് മണിയോടെ ഉണ്ടായ സംഭവത്തിൽ വാഹനത്തിൽ ഉറങ്ങിക്കിടന്ന ഡ്രൈവർ തലനാരിഴയ്ക്ക്...
തിരുവനന്തപുരം: പോസ്റ്റ് ഓഫീസിലെത്തിയ കൊറിയറിൽ കഞ്ചാവ് കണ്ടെത്തിയതായി വിവരം. തിരുവനന്തപുരം കിഴക്കേകോട്ടയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള പോസ്റ്റ് ഓഫീസിലെത്തിൽ മേഘാലയയിൽ നിന്നെത്തിയ പാഴ്സലിലാണ് കഞ്ചാവ് കണ്ടത്തിയത്. എക്സൈസിന് ലഭിച്ച വിവരത്തെ...
അശാ വർക്കേഴ്സിൻ്റെ സമരം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സിക്കിമിൽ ആശമാർക്ക് 1000 രൂപയാണ് വേതനമെന്നും പശ്ചിമ ബംഗാളിൽ ആശ വർക്കേഴ്സിന് വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയാണെന്നും അടിയന്തര പ്രമേയത്തിന്...
കൊച്ചി: ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.വീട്ടിൽ വെച്ചാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സഹോദരൻ ലഹരിക്ക് അടിമയെന്നാണ് സൂചന. സംഭവത്തിൽ...