കൊച്ചി: മദ്യലഹരിയിൽ യുവാവ് നടത്തിയ കാർ ചേസിങ് അപകടത്തിൽ കലാശിച്ചു. തിരക്കേറിയ എസ്എ റോഡിൽ പട്ടാപ്പകലായിരുന്നു സംഭവം. വിനോദ സഞ്ചാരിയായ ഗോവൻ യുവതിക്ക് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു. ഓൾഡ് ഗോവ...
കോട്ടയം: എക്സൈസിനെതിരെ ഒളിയമ്പുമായി യു പ്രതിഭ എംഎൽഎ. ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുതെന്നായിരുന്നു പ്രതിഭയുടെ പ്രതികരണം. അത് വലിയ മാനസിക വിഷമം ഉണ്ടാക്കും. പരിശോധനാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ...
തിരുവനന്തപുരം : തിരുവനന്തപുരത്ത് വ്യത്യസ്ത ട്രെയിൻ അപകടങ്ങളിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. വർക്കലയിലും ചിറയിൻകീഴിലുമാണ് ട്രെയിൻ തട്ടി രണ്ട് സ്ത്രീകൾ മരിച്ചത്. വർക്കലയിൽ ഇന്ന് വൈകിട്ട് മൂന്നരയോടെ ട്രെയിൻ തട്ടി...
പാലക്കാട്: കൊല്ലങ്കോട് പ്രവർത്തിക്കുന്ന ആബിന്ദ് ഹോസ്പിറ്റലിൽ തീപ്പിടുത്തം. ഐസിയുവിലുണ്ടായിരുന്ന എസിയുടെ ഷോട്ട് സർക്ക്യൂട്ട് മൂലമാണ് തീപ്പിടുത്തമുണ്ടായത്. ഷോർട്ട് സർക്ക്യൂട്ട് കാരണം എസി പൊട്ടിത്തെറിക്കുകയായിരുന്നു. തീപ്പിടുത്തത്തിൽ ആളപായമില്ല. രോഗികളെ സുരക്ഷിതരാക്കിയിട്ടുണ്ടെന്ന് ആശുപത്രി...
കോഴിക്കോട്: എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് എന്ന് പരാതി. പരീക്ഷാ ദിവസം കുട്ടികളെ സഹായിക്കാൻ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്കൂളിൽ എത്തുന്നു. കോഴിക്കോട് വില്ല്യാപ്പള്ളി എം ജെ വി എച്ച്...