ഇന്നലെ രണ്ടു തവണകളിലായി 1320 രൂപ വര്‍ധിച്ച് വീണ്ടും 90,000 കടന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 90,200 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന്...
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രാവിലെ 9ന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ആണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്. കേരളത്തിന് പുതുയുഗപ്പിറവി എന്ന്...
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ഭരണസമിതിയിൽനിന്നു തന്നെ മാറ്റിയത് അഭിപ്രായപ്രകടനത്തിന്റെ പേരിലല്ലെന്ന് നടൻ പ്രേം കുമാർ. തീരുമാനം സർക്കാരിന്റേതാണ്. തന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, സർക്കാരിനെതിരെയുള്ള...
ആലപ്പുഴ: അവധിക്കായി ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം കഞ്ചാവ് ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത യുവാവിനെ ആലപ്പുഴയിൽ വെച്ച് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) ആലപ്പുഴ നോർത്ത് പോലീസും...
കാസർകോട്: സ്വത്ത് തർക്കത്തെത്തുടർന്ന് ഉറങ്ങിക്കിടന്ന ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. പൊള്ളലേറ്റത് ഭർത്താവിന്. ഗുരുതരാവസ്ഥയിൽ. രാജപുരത്ത് ഇന്നലെ രാത്രി ഒൻപതരയോടെയാണ് ഭാര്യയുമായി അകന്ന് കഴിയുന്ന ഭർത്താവ് ജനൽ ചില്ല്...