കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷവിഷബാധയേറ്റതായി പരാതി. കോട്ടയം ഇരുപത്തിയാറാം മൈലിലെ ഫാസ് എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ...
തിരുവനന്തപുരം : ആശാ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റിനു മുന്നിൽ പൗരസാഗരം. ആശാ പ്രവർത്തകർക്കൊപ്പം കുടുംബാംഗങ്ങളും വിവിധ സംഘടനകളും രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകരും സംഗമത്തിൽ പങ്കെടുക്കും....
കാനഡയിലെ ലിവിങ്സ്റ്റണ് നോര്‍ത്ത് വെസ്റ്റ് കമ്മ്യൂണിറ്റിയില്‍ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണി (39) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച്...
കൊല്ലം: കൊല്ലം കടയ്ക്കലില്‍ സൂപ്പർമാർക്കറ്റില്‍ നിന്ന് ലഹരി വസ്തുക്കല് പിടികൂടി. 700 കിലോയോളം ലഹരി വസ്തുക്കളാണ് സൂപ്പർമാർക്കറ്റില്‍ നിന്ന് പിടിച്ചെടുത്തത്. ചടയ മംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരി ഉല്‍പ്പന്നങ്ങള്‍...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇന്ന് എവിടെയും യെല്ലോ അലേർട്ട് നൽകിയിട്ടില്ല. അതേസമയം...