കോട്ടയം പാറപ്പാടം ദേവീക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളിൽ സൂക്ഷിച്ചിരുന്ന 26 തൂക്ക് വിളക്കുകൾ മോഷണം പോയി. 47 വിളക്കുകൾ ഉണ്ടായിരുന്നതിൽ 21 എണ്ണം അഴിച്ചു വച്ചെങ്കിലും കവർന്നെടുക്കാൻ സാധിച്ചില്ല. ഞായറാഴ്ച...
മുഖ്യമന്ത്രിക്കെതിരെയും മകൾക്കെതിരെയും ഇടതുപക്ഷത്തിന്റെ ഭാഗമായി നിൽക്കുന്നവർക്കെതിരെയും ഒക്കെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കള്ള പ്രചാരവേല നടത്തുന്നെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഭരണവർഗത്തിന്റെ കടന്നാക്രമണത്തിൻ്റെ ഭാഗമാണതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര...
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. രാവിലെ പത്ത് മണിക്ക് എയർപോർട്ട് മാനേജരുടെ മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. വിമാനത്താവളത്തിൽ ഉടൻ സ്ഫോടനം ഉണ്ടാകും എന്നായിരുന്നു ഭീഷണി....
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണം. സ്വർണ്ണഗദ്ദ ഉന്നതിയിലെ കാളി (63) നാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാട്ടിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ ആയിരുന്നു കാട്ടാന ആക്രമണം. കാളിയെ പരിക്കുകളോടെ കോട്ടത്തറ...
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്ക് എക്സൈസ് നോട്ടീസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് നിർദേശം നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ...