പാലാ:20 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ഷാജി ജോൺ പടിയിറങ്ങുന്നു . 2005-ൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായി സർവീസിൽ പ്രവേശിച്ച ഷാജിയച്ചന്റെ...
കാസർകോട് വിദ്യാനഗറിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. വിദ്യാനഗർ പാടിയിൽ അമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ്...
ഇന്ന് സാർവ്വദേശീയ തൊഴിലാളി ദിനം. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും സംഭാവനകളെ ആദരിക്കുന്നതിനായാണ് എല്ലാ വർഷവും മെയ് ഒന്ന് ലോക തൊഴിലാളി ദിനമായി ആചരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾക്കും മെച്ചപ്പെട്ട തൊഴിൽ...
പ്രധാനമന്ത്രി നാളെ കേരളത്തിൽ എത്താനിരിക്കെ വീണ്ടും ബോംബ് ഭീഷണി. തിരുവനന്തപുരം വിമാനത്താവളത്തില്‍ 24 മണിക്കുറിനുളളില്‍ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ശുചി മുറിയിലും എക്സിറ്റ് പോയിന്റിലും ബോംബ് സ്ഥാപിക്കുമെന്നാണ്...
പാലാ :പത്രസമ്മേളനത്തിലൂടെ ഭരണ പക്ഷത്തിനെ കശക്കിയെറിഞ്ഞ പ്രതിപക്ഷത്തിന് ഉരുളയ്ക്കുപ്പേരി എണ്ണിയെണ്ണി പറഞ്ഞു കൊണ്ട് ഭരണ പക്ഷം ഇന്ന് നഗരസഭാ യോഗത്തിൽ കൊണ്ട് കയറി.പണ്ട് പള്ളീലച്ചൻ മനസമ്മതത്തിന് പൗലോസിനോട് ചോദിച്ചു ഈ...