പത്തനംതിട്ട: പത്തനംതിട്ട കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. അഞ്ച് നിയമസഭാ സീറ്റിലും ജയിച്ചിടത്ത് ഇപ്പോള്‍ ഒരു നക്കി പൂച്ച പോലുമില്ലെന്ന് സുധാകരന് പറഞ്ഞു. അടുത്ത തവണ...
കൊച്ചി: റാപ്പര്‍ വേടനെ പിന്തുണച്ച് ഗീവര്‍ഗീസ് കൂറിലോസ്. തനിക്ക് വേടനെ കാണണമെന്നും ആലിംഗനം ചെയ്യണമെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. ലഹരിയുടെ സ്വാധീനം അല്‍പ്പമെങ്കിലും വേടനില്‍ ഉണ്ടെങ്കില്‍ അതില്‍നിന്ന് പുറത്തുവരാന്‍ തന്നാല്‍...
പാലാ.:അൽഫോൻസാ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി പ്രൊഫ. ഡോ.സിസ്റ്റർ മിനിമോൾ മാത്യു F. C. C ചുമതലയേറ്റു.2008 ല്‍ മലയാള വിഭാഗത്തിൽ അധ്യാപികയായും കഴിഞ്ഞ നാല് വർഷമായി വൈസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുകയായിരുന്നു.എം.ജി....
തിരുവനന്തപുരം: സാർവദേശീയ തൊഴിലാളി ദിനത്തില്‍ സമരം കടുപ്പിക്കാനൊരുങ്ങി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ പ്രവർത്തകർ. ഇന്ന് രാവിലെ 10 മണിക്ക് തൊഴിലാളികള്‍ മെയ് ദിന റാലി നടത്തും....
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന അഞ്ച് ദിവസവും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച രാവിലെ...