വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാകും രാത്രി തങ്ങുക. നാളെ രാവിലെ 10 ന് ശേഷം പാങ്ങോട് സൈനിക ക്യാംപിലെ കൊളച്ചൽ...
കോഴിക്കോട് ചാലപ്പുറത്ത് രാത്രി നടന്നു പോവുകയായിരുന്ന വിദ്യാർഥിനിയെ ബലാൽസംഗം ചെയ്യാൻ ശ്രമം. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കസബ പൊലീസിന്റെ പിടിയിലായി. ബിഹാർ സ്വദേശികളായ ഫൈസൽ അൻവർ(36), ഹിമാൻ...
കൊച്ചിയിൽ ബർത്ത് ഡേ പാർട്ടിയിൽ ലഹരി ഉപയോഗിച്ചത് പൊലീസിനെ അറിയിച്ചെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. കർണാടക സ്വദേശി ചന്ദ്രനെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കൈ തല്ലിയൊടിച്ചത്. സംഭവത്തിൽ കാക്കനാട് തുടിയൂർ...
തിരുവനന്തപുരം: ആഭ്യന്തരം, വനം – വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോംഡ് ഫോഴ്സിലെ തസ്തികകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ഉന്തിയ പല്ലിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അതത്...
പാലാ :പൂവരണി:കുമ്പളന്താനം പരേതനായ വർക്കി ദേവസ്യായുടെ ഭാര്യ,റോസമ്മ ദേവസ്യ (86)നിര്യാതയായി. സംസ്കാരശുശ്രൂ ഷകൾ ഇന്ന് (01-05-2025, വ്യാഴം) 2.30 pm ന് വീട്ടിലാരംഭിക്കുന്നതും പൂവരണി തിരുഹൃദയ ദൈവാലയത്തിൽ സംസ് കരിക്കുന്നതുമാണ്....