കൊച്ചി : പെരുമ്പാവൂരില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ 4 കുട്ടികള്‍ ഉള്‍പ്പടെ 10 പേർക്ക് പരിക്ക്. കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്....
കാസർകോട്: കടലും കടൽ വിഭവങ്ങളും തങ്ങൾക്ക് നഷ്ടമാകുമോ എന്ന മത്സ്യതൊഴിലാളികളുടെ ആശങ്ക പരിഹരിക്കപ്പെടേണ്ടതാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി. കേരള യൂത്ത് ഫ്രണ്ട് എം...
ഇന്നലെയും കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്നും താഴേക്ക് തന്നെയാണ് കുതിപ്പ് തുടരുന്നത്. പവന് ഇന്നലെ ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ...
പാലക്കാട് സ്കൂട്ടർ മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മാട്ടുമന്ത സ്വദേശി അഞ്ജു (26), മകൻ ശ്രീജൻ (2) എന്നിവരാണ് മരിച്ചത്. പാലക്കാട് കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിന് സമീപമായിരുന്നു അപകടമുണ്ടായത്. സ്കൂട്ടർ നിയന്ത്രണം...
സംസ്ഥാനത്ത് താപനില കൂടിവരികയാണ്. ഇന്ന് കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (02/05/2025) പാലക്കാട്, കോഴിക്കോട് ജില്ലകളിൽ...