ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം നാളെ അറിയാം. എല്ലാ കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇവരിൽ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമാണ്....
കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ് പ്രതി അസം സ്വദേശി അമിത് ഉറാങ്ങിനെ സിബിഐ ചോദ്യം ചെയ്തു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ കോട്ടയം ജില്ലാ ജയിലിൽ എത്തി ഇയാളെ ചോദ്യം...
തിരുവനന്തപുരം: കേരളത്തില്‍ പല ജില്ലകളിലും ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ ഉയർന്ന താപനില മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന്, മെയ് 8ന് 5 ജില്ലകളില്‍ യെല്ലോ അലർട്ട്...
മറ്റക്കര :മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ മെയ് 11 ഞായറാഴ്ച രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ കത്തോലിക്കാ സഭയിൽ ജീവിച്ച് വിശുദ്ധിയുടെ നറുമണം പരത്തുകയും,ക്രിസ്തുവിനെ...
കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവർ....