തൃശൂര്‍: തൃശൂര്‍ കൊരട്ടിയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു. കൊരട്ടി നയാര പെട്രോൾ പമ്പിന്റെ മുന്നിൽ വെച്ച് ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. ബംഗാൾ സ്വദേശിയായ സ്വാഭാൻ മണ്ഡൽ ( 51)...
കോഴികോട്: ഇന്ത്യ പാക് സംഘർഷാവസ്ഥ തുടരവെ പാകിസ്താൻ അനുകൂല പോസ്റ്റിട്ടെന്ന് പേരിൽ കോഴികോട് കക്കോടി പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. യുദ്ധത്തിനെതിരെ പോസ്റ്റിട്ടെന്നാണ് കക്കോടി പഞ്ചായത്ത് പ്രസിഡൻ്റ്...
കൊച്ചി: ഇന്ത്യ- പാക് സംഘർഷം രൂക്ഷമായിരിക്കെ ഇന്ത്യ നടത്തുന്ന പ്രത്യാക്രമണങ്ങളെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. വ്യക്തിപരമായ പ്രതികാരവാഞ്ഛകളില്ലാത്ത ഒരാൾക്ക് അതേ ശക്തിയിൽ തിരിച്ചടിച്ചു എന്നൊക്കെ കേട്ടാൽ ആവേശമോ അഭിമാനമോ തോന്നില്ലെന്ന്...
പാലാ :പാലാ മിനി സിവിൽ സ്റ്റേഷൻ ജങ്ഷനിൽ ട്രാഫിക് പരിഷ്ക്കാരത്തിന്റെ ഭാഗമായി സിമന്റ് ഇഷ്ടിക കൊണ്ട് വൃത്തം നിർമ്മിച്ചിട്ടുള്ളത് പൊതു ജനങ്ങളിൽ പ്രതിഷേധമുണ്ടാക്കി .ഈ പരിഷ്ക്കാരം കൂടുതൽ ബ്ലോക്ക് ഉണ്ടാക്കുവാൻ...
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ കേരളത്തിൽ കൺട്രോൾ റൂം തുറന്നു. സെക്രട്ടേറിയറ്റിലാണ് കൺട്രോൾ റൂം തുറന്നത്. ആഭ്യന്തര സെക്രട്ടറി മേൽനോട്ടം വഹിക്കും. 0471 251 7500 എന്ന നമ്പരിൽ ബന്ധപ്പെടാം.