മധ്യപ്രദേശില്‍ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികൻ അറസ്റ്റിൽ. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്വിൻ ആണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ജാബുവിലാണ് സംഭവം. സിഎസ്ഐ വൈദികനാണ് ഗോഡ്വിൻ. കഴിഞ്ഞമാസം 25ആം തീയതിയാണ്...
തിരുവനന്തപുരം: പാല്‍വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി. തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് ഇപ്പോള്‍ പാല്‍വില കൂട്ടാന്‍ പറ്റില്ല. മില്‍മ ഇത് സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍വെച്ചാല്‍ പരിഗണിക്കുമെന്നും ക്ഷീര...
കണ്ണൂര്‍: കണ്ണൂരിൽ റബ്ബര്‍ തോട്ടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ നടുവിൽ സ്വദേശി ആയ കെ വി ഗോപിനാഥനാഥന്റെ മൃതദേഹം ആണ് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്....
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപ്പട്ടികയിൽ സിപിഐഎം കൃത്രിമത്വം കാണിക്കുന്നുവെന്ന് ട്വന്റി-20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ്. കുന്നത്തുനാട്ടിൽ ട്വന്റി -ട്വന്റി പ്രവർത്തകരുടെ വോട്ടുകൾ ഒഴിവാക്കിയെന്ന് ആരോപണം. വോട്ടെന്ന അവകാശം നിഷേധിക്കുകയാണെന്നും സാബു...
കൊച്ചി: ഹൈക്കോടതിക്കു മുന്നിൽ വന്ന് തീ കൊളുത്തി ജീവനൊടുക്കുമെന്ന് ഫേസ്ബുക്കിൽ ഭീഷണി മുഴക്കിയ ഒരാൾ അറസ്റ്റിലായി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ ഇ പി ജയപ്രകാശാണ്(57) അറസ്റ്റിലായത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ്...