കോഴിക്കോട് കൊടുവള്ളിയില്‍ മാരക ലഹരിവസ്തുവായ എംഡിഎംഎയുമായി മംഗളൂരു സ്വദേശി പിടിയില്‍. കൊടുവള്ളി നെല്ലാം കണ്ടിയില്‍ 4 വര്‍ഷത്തോളമായി വാടകയ്ക്ക് താമസിച്ചു വരുന്ന അതിഥി തൊഴിലാളിയും ഹിറ്റാച്ചി ഡ്രൈവറും ആയ ജഹാംഗീറാണ്...
തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് മൂന്നാറില്‍ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അന്തോണിയാര്‍ കോളനി സ്വദേശി ഗണേശാണ് മരിച്ചത്. ബോട്ടാണിക്കല്‍ ഗാര്ഡന് സമീപമാണ് അപകടം. ദേവികുളത്ത്...
കാസര്‍കോട്: വിവാഹ വാഗ്ദാനം നല്കി പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്ലോഗര്‍ അറസ്റ്റില്‍. കാസര്‍കോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടില്‍ മുഹമ്മദ് സാലിയാണ് അറസ്റ്റിലായത്. വിദേശത്തുനിന്നു മടങ്ങിവരുന്നതിനിടെ മംഗളൂരു വിമാനത്താവളത്തില്‍ വച്ച്...
കോഴിക്കോട്: കടലുണ്ടി റെയില്‍വെ സ്റ്റേഷനില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് നോര്‍ത്ത് ഒഴുകില്‍ തട്ടയൂര്‍ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടില്‍ രാജേഷിന്റെ മകള്‍ സൂര്യാ രാജേഷ്...
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ വോട്ടുണ്ടായിരുന്നെങ്കിൽ തൻ്റെ വോട്ട് സാന്ദ്ര തോമസിനെന്ന് എഴുത്തുകാരി കെ ആർ മീര. ഫേസ്ബുക്ക് കുറിപ്പിലാണ് കെ ആർ മീര ഇക്കാര്യം വ്യക്തമാക്കിയത്. സാന്ദ്ര തോമസ് പർദയിട്ട്...