ആശാ വര്‍ക്കര്‍മാരുടെ സഹനസമരം ഇന്ന് നൂറാം നാളിലേക്ക്. സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന സമരത്തിന് പുറമെ കേരളമാകെ സഞ്ചരിച്ചുള്ള രാപ്പകല്‍ സമരയാത്ര പതിനാറാംദിവസത്തിലേക്ക് കടന്നു. സര്‍ക്കാരിന്റെ പിടിവാശിക്കെതിരെ സ്ത്രീ തൊഴിലാളികള്‍...
കൊച്ചി : ആലുവയില്‍ നിന്ന് മൂന്നുവയസ്സുകാരി കുട്ടിയെ കാണാതായ സംഭവത്തില്‍ മൃതദേഹം കണ്ടെത്തി.ചാലക്കുടിയില്‍ നിന്നാണ് കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. മൂഴിക്കുളം പാലത്തില്‍ പരിശോധന രാത്രി വൈകിയും പരിശോധന തുടരുകയായിരുന്നു. അമ്മ...
ഏതാനും ലക്ഷം രൂപാ മാത്രം മതി ചിത്രം റിലീസാകാൻ ;കുളപ്പള്ളി ലീല വരെ അഭിനയിച്ച ചിത്രം;സൈറ്റിൽ ഒരു ഊണ് പാഴ്സൽ വാങ്ങി രണ്ടു പേർ കഴിക്കുന്ന അവസ്ഥ വരെയെത്തി.ആ ചിത്രം ...
പാലാ :ചേർപ്പുങ്കൽ:_ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിൻ്റെ പിന്തുണ അനിവാര്യമാണെന്ന് ജോസ് കെ മാണി എംപി പറഞ്ഞു.സ്കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ എത്തിക്കുന്നതിൽ കായിക താരങ്ങൾക്ക് വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കാൻ...
ഈരാറ്റുപേട്ട: നാളുകളായി തകർന്ന് കിടക്കുന്ന ഇളപ്പുങ്കൽ വെട്ടിത്തറ റോഡ് കോൺക്രീറ്റ് ചെയ്യാൻ തയ്യാറാവാതെ പഞ്ചായത്ത് ഭരണസമിതി. തലപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത്...