മലപ്പുറം: വളാഞ്ചേരിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ച നിലയില്‍. വളാഞ്ചേരി കൊടുമുടി സ്വദേശി മണികണ്ഠൻ (49) ആണ് മരിച്ചത്. മീൻ പിടിക്കാനായി പോയതായിരുന്നു മണികണ്ഠൻ. പാടത്ത് മരിച്ച നിലയില്‍ കാണുക ആയിരുന്നു....
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം തീപ്പിടുത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും പുക ഉയര്‍ന്നു. ബീച്ച് ഫയര്‍ യൂണിറ്റ് എത്തി സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. രണ്ടുദിവസം മുന്‍പാണ് വൈകുന്നേരം അഞ്ചുമണിയോടെ...
കാസർകോട്: കാസർകോട് ആംബുലൻസ് മറിഞ്ഞ് അപകടം. ഉപ്പളയിൽ രോഗിയുമായി പോയ ആംബുലൻസാണ് മറിഞ്ഞത്. ആംബുലൻസ് മറിഞ്ഞതിനെ തുടർന്ന് അഞ്ച് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ഏഴ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മംഗലാപുരത്തെ സ്വകാര്യ...
എറണാകുളം: സമൂഹമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന കേസില്‍ സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അഖിലിനെ മെയ് 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി...
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച്...