പാലാ :കോട്ടയം ജില്ലയിൽ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അതിരാവിലെ മുതൽ കനത്ത മഴയായിരുന്നു ജില്ലയിൽ .എന്നാൽ കനത്ത മഴയുടെ തണുപ്പിനെ വെല്ലാൻ ചൂടാക്കാൻ അൽപ്പം മദ്യം കഴിച്ച ഡ്രൈവർമാർ കുടുങ്ങി.രാവിലെ...
നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ച അവസാന ഘട്ടത്തിലാണന്നും സണ്ണി ജോസഫ് പറഞ്ഞു. എഐസിസിക്ക് ഇന്ന് തന്നെ...
സംസ്ഥാനത്ത് കനത്ത നാശം വിതച്ച് കാലവർഷം. മഴക്കെടുതിയിൽ എട്ട് വീടുകൾ പൂർണമായും തകർന്നു. 285 വീടുകൾ ഭാഗികമായും തകർന്നു. മൂന്ന് ക്യാംപുകളിലായി 47 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. കാലവർഷക്കെടുതിയിൽ മൂന്ന് മരണം...
കോഴിക്കോട്∙ സ്വകാര്യ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന മെക്കാനിക് അതേ ബസ് കയറി മരിച്ചു.വെസ്റ്റ്ഹിൽ പുത്തലത്ത് പി.മോഹനൻ (62) എന്നയാളാണ് മരിച്ചത്. ഞായറാഴ്ച രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം.ഈ...
സംസ്ഥാനത്ത് അതിതീവ്രമഴയിൽ വ്യാപക നാശനഷ്ടം. വടകര വില്യാപ്പള്ളിയില്‍ റോഡിലേക്ക് തെങ്ങുവീണ് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. കുന്നുമ്മായിന്റെവിട മീത്തല്‍ പവിത്രനാണ്(64) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടമുണ്ടായത്. കൊറ്റിയാംവെള്ളി ഭാഗത്ത് നിന്നും...