പെരുമ്പാവൂർ മാറമ്പിള്ളി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരിയാർ നദിയിൽ ആലുവ മഹിളാലയം കടവിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ വീട്ടിൽ 18 വയസുള്ള...
കോട്ടയം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്ന കേസുകള്‍ ഏറ്റവും കൂടുതല്‍ കോട്ടയത്ത്. മേയ് 31 വരെയുള്ള കണക്ക് പ്രകാരം 9,632 കേസുകൾ ആണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പരിശോധനകള്‍ക്ക് ഒപ്പം...
കൊച്ചി: കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ട് അപകടത്തില്‍പ്പെട്ടു. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോര്‍ട്ടിലേയ്ക്ക് വരികയായിരുന്ന വാട്ടര്‍ മെട്രോ ബോട്ടാണ് കരയ്ക്കടിപ്പിക്കുന്നതിനിടെ യന്ത്ര തകരാറിനെ തുടര്‍ന്ന് ഇടിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക്...
കൊച്ചി: കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ആയിരം രൂപയും ആറ് കിലോ അരിയുമാണ് സഹായമായി ലഭിക്കുക. ഇതിനായി 10 കോടി...
കോഴിക്കോട്: കോഴിക്കോട് വൈദ്യപരിശോധനയ്ക്കിടെ ശുചിമുറിയുടെ ജനൽ തകർത്ത് രക്ഷപ്പെട്ട കാപ്പ കേസ് പ്രതിയെ പിടികൂടി പൊലീസ്. കോഴിക്കോട് മുഖദർ സ്വദേശി അജ്മൽ ബിലാലിനെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ ബീച്ച് ആശുപത്രിയിൽ...