ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു.സ്കൂൾ വളപ്പിലുള്ള മരമുത്തശ്ശിയെ പൊന്നാട അണിയിച്ചാദരിച്ചു.കുട്ടികൾ മരത്തെ കെട്ടിപ്പുണർന്ന് സ്നേഹ ചുംബനം നൽകി. പരിസ്ഥിതി പ്രവർത്തകനും എസ്....
കോഴിക്കോട്: പെരുമ്പാമ്പിന്റെ കടിയേറ്റു രണ്ടുപേര്‍ക്ക് പരിക്ക്. രാജഗിരിയിലെ കള്ളുഷാപ്പ് ജീവനക്കാരനായ പിണ്ഡം നീക്കിയില്‍ ബിജു(50), കാപ്പിക്കുന്നുമ്മല്‍ സുധീഷ് (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
കോഴിക്കോട് പൊലീസ് പരിശോധനയക്കിടെ കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമിച്ച പ്രതി പിടിയിൽ. കോഴിക്കോട് വടകര സ്വദേശി ഷാഹിദ് അബ്ദുള്ളയെ ടൗൺ പൊലീസാണ് പിടികൂടിയത്. പാളയത്തെ ലോഡ്ജിൽ നിന്ന് കോഴിക്കോട്...
സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ഹിമേന്ദ്രനാഥിനെ ടെലികോമിലേക്ക് മാറ്റി. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വിയു കുര്യാക്കോസ് എറണാകുളം സ്പെഷ്യൽ ബ്രാഞ്ച് എസ്പിയാകും. കോഴിക്കോട്...
കോഴിക്കോട്: കൊയിലാണ്ടിയില്‍ കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു. 52.24 ഗ്രാം എംഡിഎംഎയാണ് വാഹനപരിശോധനക്കിടയില്‍ എക്സൈസ് കണ്ടെത്തിയത്. അത്തോളി റമീസ് മന്‍സില്‍ റമീസ്, പുതുപ്പാടി സ്വദേശി ശ്രീജിത്ത്,...