എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും ഒന്നിച്ചു നിന്നാണ് കിറ്റക്സിനെ ആക്രമിച്ചതെന്ന് എംഡി സാബു എം ജേക്കബ്.ഒരു ചെറിയ നിയമലംഘനം പോലും കിറ്റക്സിനു മേല്‍ ചുമത്താന്‍ സാധിച്ചിട്ടില്ലെന്നും സാബു പറയുന്നു.”സഹികെട്ടാണ് കേരളം...
ഇടുക്കിയിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് യുവാവ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തമിഴ്നാട് മധുര സ്വദേശിയാണ് ഒഴുക്കിൽ പെട്ടത്. രാമക്കൽമേട് സന്ദർശനത്തിന്...
ഈരാറ്റുപേട്ട: ഇബ്രാഹിം നബിയുടെയും മകന് ഇസ്മായില്‍ നബിയുടെയും ത്യാഗസ്മരണയുടെ മഹത്തായ സന്ദേശവുമായി വിശ്വാസികള്‍ ശനിയാഴ്ച ബലിപെരുന്നാള്‍ ആഘോഷിച്ചു. രാവിലെതന്നെ പള്ളികളിലും ഈദ്ഗാഹുകളിലും ബലിപെരുന്നാള്‍ നമസ്കാരം നടന്നു. നടക്കൽ സ്പോർട്ടിഗോ...
ഇടുക്കി ചെല്ലാർകോവിൽ മെട്ടിന് സമീപം കിണറ്റിൽ കടുവ വീണു. സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിലെ കിണറ്റിലാണ് ഇന്ന് പുലർച്ചെ വീട്ടുകാർ കടുവയെ കണ്ടത്. വീട്ടുകാർ ഉടനെ കുമളി ഫോറസ്റ്റ് അധികൃതരെ...
പത്തനംതിട്ട: “ഹലോ, ഇത് പമ്പ പോലീസാണ് വിളിക്കുന്നത്, നിലവിൽ നിങ്ങളുപയോഗിക്കുന്നത് ശബരിമലയിൽ നഷ്ടപ്പെട്ട ഫോണാണ്, ആയതിനാൽ പമ്പ പോലീസ് സ്റ്റേഷനിലേക്ക് വേഗം അയച്ചുതരിക…” പമ്പ പോലീസ് സ്റ്റേഷനിലെ സൈബർ...