വയനാട്: ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ. കരിമറ്റം വനത്തിനുള്ളിൽ ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴ പെയ്ത മെയ് 28-നാണ് മണ്ണിടിഞ്ഞത്. എന്നാൽ അധികൃതർ വിവരമറിഞ്ഞത് മെയ് 30-ന് മാത്രം...
നീലഗിരി ജില്ലയില്‍ ആനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചു. 60കാരനായ ജോയിയാണ് മരിച്ചത്. പന്തലൂരിനടുത്തുള്ള പിദര്‍കാട് വനംവകുപ്പ് ഓഫീസിന് എതിര്‍വശത്തുള്ള ചന്തക്കുന്ന് ഗ്രാമത്തിലാണ് സംഭവം. ഇന്ന് രാത്രി 8 മണിയോടെ തന്റെ...
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. പവന് 200 രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ കേരളത്തിൽ ഒരു പവന് സ്വർണത്തിന്റെ വില 71,640 രൂപയായി കുറഞ്ഞു. ഒരു ഗ്രാമിന് 8,955...
കണ്ണൂര്‍ തളിപ്പറമ്പ് കൂവേരിയില്‍ യുവാവ് മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദാണ് മരിച്ചത്. 19 വയസായിരുന്നു. കൂവേരി പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്ന് മുങ്ങി മരണങ്ങളാണ് കണ്ണൂരിലുണ്ടായത്. കണ്ണൂര്‍...
തൊഴിലിടത്ത് കാട്ടാന ആക്രമണം. കോന്നി കല്ലേലിൽ ആണ് സംഭവം. കല്ലേലിൽ എസ്റ്റേറ്റ് ജീവനക്കാരന് നേരയാണ് കാട്ടാന അക്രമണം ഉണ്ടായത്. കലഞ്ഞൂർ സ്വദേശിയായ വിദ്യാധരൻ പിള്ളയ്ക്ക് നേരെയാണ് ആക്രമണം. പരിക്കേറ്റ വിദ്യാധരൻപിള്ളയെ...