കോട്ടയം: പൊതു ഇടങ്ങളില്‍നിന്നും തെരുവ് നായ്ക്കളെ ഒഴിവാക്കണമെന്ന സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ അതിവേഗം നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. ചരിത്രപരമായ ഉത്തരവാണ്...
പാലാ : പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രവും സീറോ മലബാർ സഭയിൽ ആദ്യമായി നൊവേന ആരംഭിച്ച ദൈവാലയവുമായ പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേന തിരുനാൾ നവംബർ...
കൊല്ലം: കൊല്ലത്ത് തെരുവ് നായ ആക്രമണം. അഞ്ചലിൽ ഏഴ് പേർക്ക് തെരുവുനായുടെ കടിയേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. നായ ഓടിനടന്ന് കടിക്കുകയായിരുന്നു. നായക്ക് പേവിഷബാധ ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അഞ്ചൽ...
തിരുവനന്തപുരം: കേരളത്തിലെ മുസ്ലീം വിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ പദ്ധതിയുമായി ബിജെപി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായായാണ് നീക്കം. ബിജെപി ഒരു മതത്തിന് എതിരാണെന്ന തരത്തില്‍ രൂപപ്പെടുത്തിയ ധാരണ പൊളിച്ചെഴുതാനാണ് നടപടിയെന്ന് ബിജെപി...
കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റില്‍. കൊല്ലം പെരിനാട് തൊട്ടുംങ്കര വീട്ടിൽ വിശ്വംബരന് (54) ആണ് കുന്ദമംഗലം പൊലീസിൻ്റെ പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ...