മോസ്കോ: 49 പേരുമായി പറക്കുന്നതിനിടെ കാണാതായ റഷ്യൻ വിമാനം തകർന്നുവീണതായി സ്ഥിരീകരണം. വിമാനത്തിന്റെ ഭാഗങ്ങള്‍ അധികൃതർ കണ്ടെടുത്തു. ചൈനീസ് അതിർത്തിക്ക് സമീപം റഷ്യയിലെ അമുർ മേഖലയ്ക്ക് മുകളില്‍ വെച്ചാണ് വിമാനം...
ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും ജഗദീപ് ധൻഖർ രാജിവച്ചതിൽ വിശദീകരണം നൽകാതെ കേന്ദ്രസർക്കാർ. അപ്രതീക്ഷിത രാജിയിൽ പാർലമെന്റിലും പ്രതിപക്ഷം സർക്കാരിനോട് മറുപടി തേടിയെങ്കിലും വിശദീകരിച്ചില്ല. ഭരണഘടനാ പദവിയുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും പുറത്തുവരുന്ന...
ന്യൂഡൽഹി: 2024ൽ അമേഠിയിൽ മത്സരിക്കാതിരുന്നത് കൊണ്ടാണ് രാഹുൽ ഗാന്ധിയോടുള്ള ആക്രമണാത്മക സമീപനം മയപ്പെടുത്തിയതെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. ‘2024...
അഹമ്മദാബാദ്: ഗുജറാത്തിൽ നിന്ന് നാല് അൽ ഖ്വയ്ദ ഭീകരരെ പിടികൂടിയെന്ന് ഗുജറാത്ത് ഭീകര വിരുദ്ധ സേന. മുഹമ്മദ് ഫൈസൽ, മുഹമ്മദ് ഫർദീൻ, സെഫുള്ള ഖുറേഷി, സീഷാൻ അലി എന്നിവരെയാണ് പിടികൂടിയതെന്ന്...
ഉത്തർപ്രദേശിൽ ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. 30 വയസ്സുള്ള യാത്രക്കാരനാണ് മരിച്ചത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ബിജ്നോറിൽ ആണ് ബസ് അഴുക്കുചാലിലേക്ക്...