ഭുവനേശ്വര്‍: ഒഡീഷ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനധികൃത സമ്പാദ്യം കണ്ടുഞെട്ടി വിജിലന്‍സ് സംഘം. ഫ്ളാറ്റിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചത് 1.43 കോടിരൂപ, 1.32 കോടിരൂപയുടെ ബാങ്ക് നിക്ഷേപ രേഖകൾ, ഒന്നരക്കിലോ സ്വര്‍ണവും...
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ കാലാവസ്ഥാ ശാസ്ത്രജ്ഞയും അധ്യാപികയുമായിരുന്നു. മകൻ സിദ്ധാർഥ ഗാഡ്ഗിലിനൊപ്പം ബം ഗളൂരുവിലായിരുന്നു താമസം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂണിനെ കുറിച്ച് ആധികാരികമായി...
ലക്നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബന്ധുക്കള്‍ വഴിയരികില്‍ ഉപേക്ഷിച്ച വയോധിക മരിച്ചു. വ്യാഴാഴ്ച്ച രാത്രിയാണ് അയോധ്യ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള കിഷുന്ദ്പൂര് പ്രദേശത്തെ റോഡരികില്‍ ഒരു വയോധികയെ ബോധരഹിതയായി കണ്ടെത്തിയത്. തുടര്‍ന്ന്...
ജയ്പൂർ: സർക്കാർ സ്കൂളിന്റെ മേല്‍ക്കൂര തകർന്നുവീണുണ്ടായ അപകടത്തില്‍ നാല് വിദ്യാർത്ഥികള്‍ക്ക് ജീവൻ നഷ്ടമായി. രാജസ്ഥാനിലെ ഝല്‍വാർ ജില്ലയില്‍ പിപ്പ്ലോഡി ഗ്രാമത്തിലെ യുപി സ്കൂളിലാണ് അപകടമുണ്ടായത്. കുറച്ച് കുട്ടികള്‍ തത്സമയം മരിച്ചതായും...
മധുര: തമിഴ്നാട്ടിൽ 3.80 കോടി രൂപയുമായി അഞ്ച് പേർ അറസ്റ്റിൽ. മധുര ജില്ലയിലെ മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ക്ഷേത്രത്തിന് സമീപമുള്ള...