വളര്‍ത്തുനായ നക്കിയതിനെ തുടര്‍ന്നുണ്ടായ അണുബാധ കാരണം സ്ത്രീ മരിച്ചു. യുകെയിലെ നോര്‍ഫോക് കൗണ്ടിയിലെ ആറ്റ്ല്‍ബറോയിലാണ് സംഭവം. ജൂണ്‍ ബക്സ്തര്‍ എന്ന 83-കാരിയാണ് മരിച്ചത്. ജൂണ്‍ 29-നാണ് സംഭവമുണ്ടായത്. ശൗചാലയം ഉപയോഗിക്കുന്നതിനിടെ...
റഷ്യയുടെ കിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂകമ്പം. ഇതിനെ തുടര്‍ന്ന് സുനാമി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. റിക്ടര്‍ സ്കെയില്‍ 8.7 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ് നല്കി. അലാസ്ക,...
റായ്പുർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കൂടെയുണ്ടായിരുന്ന പെൺകുട്ടിയുടെ സംഭവസമയത്തെ പ്രതികരണം നിർണ്ണായകമാകുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ പോയതെന്നും ആരുടേയും നിർബന്ധം ഉണ്ടായിട്ടില്ലെന്നും പ്രാദേശിക മാധ്യമപ്രവർത്തകയോട് ഒരു പെൺകുട്ടി പറയുന്നത് ...
ചെന്നൈ: വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച ഗവേഷണ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്രാസ് ഐഐടിയിൽ ഗവേഷണ വിദ്യാർത്ഥിയായ ഹൈദാരബാദ് സ്വദേശി സർക്കർ ആണ് പിടിയിലായത്. വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ്...
കന്യാസ്ത്രീകളേ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കിയതിനെതിരേ പാർലമെന്റിൽ ബഹളം. അടിയന്തിര പ്രമേയം അനുവദിക്കാത്തതിനാൽ രാജ്യ സഭയിലും ലോക്സഭയിലും പ്രതിപക്ഷം ബഹളം വയ്ച്ചു. ഇരു സഭകളും നിർത്തിവയ്ച്ചു. ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും...