ന്യൂഡല്‍ഹി: മുന്‍ ജസ്റ്റിസ് ബി സുദര്ശന് റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പ്രഖ്യാപനം നടത്തി. ആശയപരമായ യുദ്ധമാണ് നടക്കുന്നതെന്ന് മല്ലികാർജുൻ...
ഉപരാഷ്ട്രപതി സ്ഥനാർഥി സി.പി രാധാകൃഷ്ണനെ പൂച്ചെണ്ടും ഹാരവും നല്കി സ്വീകരിച്ച് മോദി വരവേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രങ്ങൾ മോദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രസിദ്ധീകരിച്ചു.ഇന്ന് രാവിലെ ഡൽഹിയിൽ...
പട്ന: ബിഹാറിൽ ട്രെയിനിലെ സീറ്റിൽ നായയെ കെട്ടിയിട്ടതിനാൽ ട്രെയിൻ ഒരുമണിക്കൂറിലധികം വൈകി. റക്സോലിയിൽ നിന്ന് സമസ്തിപുരിലേക്ക് പുറപ്പെടേണ്ടിയിരുന്ന 55578 നമ്പർ പാസഞ്ചർ ട്രെയിനാണ് ഒരുമണിക്കൂറിലധികം വൈകിയത്. രാവിലെ 6.50-ന് പുറപ്പെടേണ്ടിയിരുന്ന...
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. കാംഗ്ര മേഖലയിലാണ് റിക്ടര്‍ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. രാത്രി 9.30നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ധർമ്മശാലയോട്...
കോയമ്പത്തൂർ: ട്രെയിനില്‍വെച്ച് മിഠായി തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ സമയോചിതമായി ഇടപെട്ട് രക്ഷിച്ച് ആർപിഎഫ് (റെയില്‍വേ സംരക്ഷണസേന) ഉദ്യോഗസ്ഥർ. മിഠായി തൊണ്ടയില്‍ കുടുങ്ങി ശ്വാസംകിട്ടാതെ പിടഞ്ഞ രണ്ടുവയസ്സുകാരനെയാണ് ആർപിഎഫ് ഇൻസ്പെക്ടർ സുനില്‍കുമാർ,...