ജമ്മു കശ്മീരിലെ റംബാനിൽ മേഘവിസ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. രണ്ടുപേരെ കാണാതായതായി റിപ്പോർട്ട്. ഗംഗാനദി അപകടനിലയ്ക്ക് മുകളിലൊഴുകുക ആണ്. ഋഷികേശിലെയും ഹരിദ്വാറിലെയും ഗംഗ തീരങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി....
കര്‍ണാടകയില്‍ ഒമ്പതാം ക്ലാസുകാരി സര്‍ക്കാര്‍ സ്കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചു. ബുധനാഴ്ച വൈകട്ടാണ് വിദ്യാര്‍ഥിനി കര്‍ണാടകയിലെ യാദ്ഗിറില്‍ ഒസ്കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചത്. പെണ്‍കുട്ടിയെയും നവജാതശിശുവിനെയും ഷഹാപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് സംഭവത്തില്‍...
ന്യൂഡല്‍ഹി: ജസ്റ്റിസ് വിപുല്‍ എം. പഞ്ചോലി സുപ്രിംകോടതി ജഡ്ജി ആയി ചുമതലയേറ്റു. കൊളീജിയം അംഗം ജസ്റ്റിസ് ബി.വി.നാഗരത്നയുടെ എതിര്‍പ്പ് മറികടന്ന് ആണ് ജസ്റ്റിസ് പഞ്ചോളിയെ നിയമിച്ചത്. ബോംബെ ഹൈക്കോടതി ജഡ്ജി...
ന്യൂഹല്‍ഹി: എഴുപത്തിയഞ്ച് വയസ് തികഞ്ഞാല്‍ പ്രധാനമന്ത്രി വിരമിക്കുമോ എന്ന ചോദ്യത്തിന് പരോക്ഷ ഉത്തരവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നരേന്ദ്ര മോദി വിരമിക്കണമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് മോഹന്‍ ഭാഗവത്...
ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിൽ 55കാരി 17ാമത്തെ കുഞ്ഞിന് ജന്മം നൽകി. രേഖ കൽബെലിയയാണ് മക്കൾക്കും മരുമക്കൾക്കും പേരകുട്ടികൾക്കുമൊപ്പം ആശുപത്രിയിലെത്തി പ്രസവിച്ചത്. ഉദയ്പൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രസവം. 17 മക്കളെ...