ട്രെയിനിൽ യാത്രക്കാരനെ മർദിച്ച ടിടിഇക്ക് സസ്പെൻഷൻ. ബറൗനി- ലക്നൗ എക്സ്പ്രസിലാണ് സംഭവം. പരിശോധനക്കിടെയാണ് ടിടിഇ പ്രകാശ് യാത്രക്കാരനെ ക്രൂരമായി മർദിച്ചത്. അന്വേഷണ വിധേയമായാണ് ടിടിഇ പ്രകാശിനെ സസ്പെൻഡ് ചെയ്തത്. നീരജ്...
ബോളിവുഡ് സിനിമകളെ കുറിച്ചും വയലൻസ് കാണിക്കുന്ന സിനിമകളെ വിമർശിച്ചും ബോളിവുഡ് നടി സണ്ണി ലിയോണി. ഏത് സിനിമ കാണണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കാണികൾക്കുണ്ടെന്നും എന്നാൽ രക്ഷകർത്താക്കൾ സിനിമയെന്ത് എന്നതിനെ...
ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതി ശൈത്യതരംഗം. തണുപ്പ് വർധിച്ചതോടെ ജനജീവിതം ദുസ്സഹമായി. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഡൽഹിയിൽ വിമാനങ്ങളും ട്രെയിനുകളും...
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ദിനമായ 22നു ബാങ്കുകൾക്ക് ഉച്ച വരെയാണ് അവധി. കേന്ദ്ര ധനമന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ,...
ഇംഫാൽ: കലാപങ്ങളും സംഘർഷങ്ങളും അടങ്ങാതെ മണിപ്പൂർ. തെങ്നൂപലില്‍ അക്രമികളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടതിന് പിന്നാലെ അഞ്ച് പൗരന്മാർ കൂടി കൊല്ലപ്പെട്ടിരിക്കുന്നു. മൂന്ന് ബിഎസ്എഫ് ജവാന്മാർക്ക് ഗുരുതരമായി പരിക്കേറ്റു. മണിപ്പൂരിലെ...