അയോധ്യ: അയോധ്യയിലേക്ക് എട്ട് പുതിയ വിമാന സർവീസ് പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്. രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നത് പരിഗണിച്ചാണ് നടപടി. ലോകമെമ്പാടുമുള്ള നിരവധി സഞ്ചാരികളാണ് ക്ഷേത്രത്തിൽ...
പളനി: സുരക്ഷാ ജീവനക്കാരൻ തീർത്ഥാടകനെ മർദിച്ചതിനെ തുടർന്ന് പളനി മുരുകൻ ക്ഷേത്രത്തിൽ പ്രതിഷേധം. തിരക്കിനിടെ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച ചന്ദ്രൻ എന്ന തീർത്ഥാടകനെയാണ് സുരക്ഷാ ജീവനക്കാർ മർദ്ദിച്ചത്. ഇയാളുടെ മകനും...
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. മൂന്ന് പേർ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. രണ്ട് പേരെ പരിക്കേറ്റ നിലയിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇംഫാൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിൽ നടന്ന...
ഇസ്ലാമാബാദ്: പാകിസ്താനിലെ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ബലൂചിസ്താൻ മേഖലയിൽ തിങ്കളാഴ്ച വെെകീട്ടായിരുന്നു ആക്രമണം. പിന്നിൽ മൂന്ന് ചാവേറുകൾപ്പെട്ട സംഘമാണെന്നാണ് വിവരം. ബലൂചിസ്താനിലെ വിഘടനവാദ സംഘങ്ങളിലൊന്നായ ബലൂച് ലിബറേഷൻ ആർമി...
ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടൽ ടണലിന് സമീപം കുടുങ്ങിയ വിനോദസഞ്ചാരികളുടെ ജീവൻ പോലീസ് രക്ഷിച്ചു. 300 വിനോദസഞ്ചാരികൾ ആണ് അടൽ ടണലിന്റെ സൗത്ത് പോർട്ടലിന് സമീപം കുടുങ്ങിയത്. ചൊവ്വാഴ്ച...