കൊല്‍ക്കത്ത: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്നും പശ്ചിമ ബംഗാളില്‍ പര്യടനം തുടരും. ബസിലും പദയാത്രയുമായിട്ടാകും രാഹുലിന്റെ പര്യടനം. സുജാപൂരില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ബംഗാളില്‍...
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇടക്കാല ബജറ്റാകും ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിക്കുക. പൊതു തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിരവധി...
ഡെറാഡൂണ്‍: തനിക്ക് ഭക്ഷണത്തില്‍ അമ്മ വിഷം കലര്‍ത്തി നല്കിയതാകാം രോഗത്തിന് കാരണമെന്ന് സംശയിച്ച് അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊന്നു. സ്ലോ പോയിസണ്‍ അള്സറുണ്ടാക്കുമെന്ന് ഇന്റര്‍നെറ്റില്‍ വായിച്ച അള്‍സര്‍ ബാധിതനായ...
ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോണിന്റെ വില കുറയും. മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഘടക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചു. 15 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കുറച്ചത്. സ്മാര്‍ട്ട്ഫോണ്‍...
ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി ഫെഡറേഷനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഗുസ്തി താരം സാക്ഷി മാലിക്. സസ്പെൻഷനിൽ ഇരിക്കുന്ന സമിതി ചാമ്പ്യൻഷിപ്പുകൾ നടത്തുന്നുവെന്നും വ്യാജ സർട്ടിഫിക്കറ്റുകൾ കളിക്കാർക്ക് സഞ്ജയ് സിംഗ് വിതരണം...