മുംബൈ: പൊലീസ് സ്റ്റേഷനില്‍ വച്ച് ശിവസേന ഷിന്‍ഡെ വിഭാഗം നേതാവിനെ വെടിവച്ച ബിജെപി എംഎല്‍എ അറസ്റ്റില്‍. ശിവസേന നേതാവ് മഹേഷ് ഗെയ്ക്വാദിന് നേരെ എംഎല്‍എ ഗണ്‍പത് ഗെയ്ക്വാദ് വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച...
തിരുവനന്തപുരം: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലിയല്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ശരത് അറസ്റ്റില്‍. സ്ത്രീധന പീഡനമാണ് മരണത്തിനു കാരണമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പൊലീസാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്....
ന്യൂഡല്‍ഹി: യുഎസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഈ വര്‍ഷം ഇത് നാലാമത്തെ സംഭവമാണ്. 19കാരനായ ശ്രേയസ് റെഡ്ഡി ബെനിഗര്‍ ആണ് മരിച്ചത്. ഒഹായോയിലെ ലിന്‍ഡര്‍ സ്കൂള്‍...
ഹൈദരബാദ്: അച്ഛനൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവു നായ്ക്കള്‍ കടിച്ചു കൊന്നു. ഹൈദരാബാദിലെ ഷംഷാബാദില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഷംഷാബാദിലെ രാജീവ് ഗൃഹകല്പ കോംപ്ലക്സിലെ താല്‍ക്കാലിക വീട്ടില്‍ താമസിക്കുന്ന തൊഴിലാളി കെ...
ലഖ്നൗ: ഭൂമിയെ ചൊല്ലി കുറെ നാളായി നിലനിൽക്കുന്ന തർക്കം കലാശിച്ചത് വെടിപ്പിൽ മൂന്ന് പേരുടെ ജീവനെടുത്തുകൊണ്ട്. ഒരു കുടുംബത്തിലെ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. യുപിയിലെ ലഖ്നൗവിലാണ്...